section 33
@mem” .
The Apprenticeship Act 1961 Central Act MalayalamLabour196118 sections
Statutory text
യാതൊരു കോടതിയും, ഈ ആക്റ്റിൻകീഴിലോ അതിൻകീഴിൽ ഉണ്ടാക്കപ്പെടുന്ന ചട്ടങ്ങൾക്കുവേണ്ടിയോ ഏതെങ്കിലും കുറ്റം, അതു ചെയ്തതായി പറയപ്പെടുന്ന തീയതി മുതൽ, ആറുമാസത്തിനുള്ളിൽ, അപ്രന്റീസ്ഷിപ്പ് ഉപദേശകൻ കൊടുക്കുന്ന ലിഖിതമായ പരാതിയിൻമേലൊഴികെ, നടപടിയെടുക്കാൻ പാടുള്ളതല്ല.
Study data processing for this section.
PDF: pending for this language.