section 26
mlmtfln’l«u“nfl‘lg:]" 2nieaa0tmod.—(1) aam’letnimisado’,
The Apprenticeship Act 1961 Central Act MalayalamLabour196118 sections
Statutory text
(1) കേന്ദ്ര ഗവൺമെന്റ്, ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം വഴി, അനുയോജ്യനായ ഒരാളെ കേന്ദ്ര അപ്രന്റീസ്ഷിപ്പ് ഉപദേശകനായി നിയമിക്കേണ്ടതാകുന്നു. (2) സ്റ്റേറ്റ് ഗവൺമെന്റ്, ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം വഴി, അനുയോജ്യനായ ഒരാളെ സ്റ്റേറ്റ് അപ്രന്റീസ്ഷിപ്പ് ഉപദേശകനായി നിയമിക്കേണ്ടതാകുന്നു. (3) കേന്ദ്ര അപ്രന്റീസ്ഷിപ്പ് ഉപദേശകൻ കേന്ദ്ര അപ്രന്റീസ്ഷിപ്പ് സമിതിയുടെ സെക്രട്ടറിയായിരിക്കേണ്ടതും, സ്റ്റേറ്റ് അപ്രന്റീസ്ഷിപ്പ് ഉപദേശകൻ സ്റ്റേറ്റ് അപ്രന്റീസ് സമിതിയുടെ സെക്രട്ടറിയായിരിക്കേണ്ടതുമാകുന്നു.
Study data processing for this section.
PDF: pending for this language.