section 27
TROYBOBLTDY
The Apprenticeship Act 1961 Central Act MalayalamLabour196118 sections
Statutory text
(1) അപ്രന്റീസ്ഷിപ്പ് ഉപദേശകനെ അയാളുടെ ചുമതലകൾ നിർവ്വഹിക്കുന്നതിൽ സഹായിക്കുന്നതിനായി ഗവൺമെന്റിന്, അനുയോജ്യരായ ആളുകളെ അഡീഷണൽ, ജോയിന്റ്, പ്രാദേശിക, ഡെപ്യൂട്ടി, അസിസ്റ്റന്റ് അപ്രന്റീസ്ഷിപ്പ് ഉപദേശകന്മാരായി നിയമിക്കാവുന്നതാണ്. (2) ഏതൊരു അഡീഷണൽ, ജോയിന്റ്, പ്രാദേശിക ഡെപ്യൂട്ടി അല്ലെങ്കിൽ അസിസ്റ്റന്റ് അപ്രന്റീസ്ഷിപ്പ് ഉപദേശകനും, അപ്രന്റീസ്ഷിപ്പ് ഉപദേശകൻ തനിക്ക് നൽകുന്ന ചുമതലകൾ അപ്രന്റീസ്ഷിപ്പ് ഉപദേശക്ടന്റെ നിയന്ത്രണത്തിന് വിധേയമായി, നിർവ്വഹിക്കേണ്ടതാകുന്നു.
Study data processing for this section.
PDF: pending for this language.