section 3
BOM SHEMBO m’l@mw\ma;flsomymmom“.
The Apprenticeship Act 1961 Central Act MalayalamLabour196118 sections
Statutory text
ഏതെങ്കിലും നാമനിർദ്ദേശിത വ്യാപാരത്തിൽ അപ്രന്റീഷിപ്പ് പരിശീലനം കഴിക്കുന്നതിന്, അപ്രന്റീസായി ഏർപ്പെടുത്തപ്പെടാൻ ഒരാൾ- (ക) പതിനാല് വയസ്സിൽ താഴെയല്ലാത്ത പ്രായമുള്ളവരായിരിക്കുകയും, (ഖ) വിദ്യാഭ്യാസത്തിന്റെയും ശാരീരികയോഗ്യതയുടേയും നിർണ്ണയിക്കപ്പെടുന്ന മാനദണ്ഡങ്ങൾക്കൊത്തവനായിരിക്കുകയും ചെയ്യാത്തപക്ഷം, യോഗ്യനായിരിക്കുന്നതല്ല: എന്നാൽ, അപ്രന്റീഷിപ്പ് പരിശീലനം സംബന്ധിച്ച് വ്യത്യസ്ത നാമനിർദ്ദേശിത വ്യാപാരങ്ങളിലും അപ്രന്റീസുകളുടെ വ്യത്യസ്ത വിഭാഗങ്ങൾക്കും വ്യത്യസ്ത മാനദണ്ഡം നിർണ്ണയിക്കാവുന്നതാണ്.
Study data processing for this section.
PDF: pending for this language.