section 25
89101ste HIOORCIW L. Msalsiasawye ERTVOW JAIS9 3T
The Apprenticeship Act 1961 Central Act MalayalamLabour196118 sections
Statutory text
ഒഴിവുകൾ കൂടുള്ള നടപടികളേയും അസാധുവാക്കുന്നതല്ല. ദേശീയ സമിതിയോ, കേന്ദ്ര അപ്രന്റീസ്ഷിപ്പ് സമിതിയോ സ്റ്റേറ്റ് സമിതിയോ, സ്റ്റേറ്റ് അപ്രന്റീസ്ഷിപ്പ് സമിതിയോ ഈ ആക്റ്റിൻ കീഴിൽ ചെയ്ത യാതൊരു കൃത്യവും, അങ്ങനെയുള്ള സമിതിയിൽ ഏതെങ്കിലും ഒഴിവോ, അത് ഏർപ്പെടുത്തുന്നതിൽ ഏതെങ്കിലും ന്യൂനതയോ ഉണ്ടെന്നുള്ള കാരണത്താൽ മാത്രം, ചോദ്യം ചെയ്യപ്പെടാൻ പാടുള്ളതല്ല.
Study data processing for this section.
PDF: pending for this language.