section 11
റിപ്പോർട്ട് വയ്ക്കൽ
The Kerala State Commission for Economically Backward Classes Among Forward Communities Act, 2015General201523 sections
Statutory text
സർക്കാർ, 9-ാം വകുപ്പ് (ഇ) ഖണ്ഡത്തിൽ പരാമർശിക്കുന്ന പ്രകാരമുള്ള റിപ്പോർട്ടുകൾ, അതിന്മേലെടുത്തതോ എടുക്കുവാൻ ഉദ്ദേശിക്കുന്നതോ ആയ നടപടിയും ശിപാർശകൾ സ്വീകരിക്കാതിരിക്കാനുള്ള കാരണങ്ങൾ, എന്തെങ്കിലുമുണ്ടെങ്കിൽ, അതും വിശദമാക്കി കൊണ്ട്, നിയമസഭ മുമ്പാകെ വയ്പ്പിക്കേണ്ടതാണ്.
Study data processing for this section.
PDF: pending for this language.