section 10
സർട്ടിഫിക്കറ്റ്
The Kerala State Commission for Economically Backward Classes Among Forward Communities Act, 2015General201523 sections
Statutory text
സംസ്ഥാന മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് വേണ്ടിയുള്ള കമ്മീഷന്റെ ശിപാർശ പ്രകാരം, സംസ്ഥാനത്ത് താമസിക്കുന്ന മുന്നോക്ക വിഭാഗത്തിൽ പെടുന്നവർക്ക് സർക്കാർ നിർണ്ണയിക്കപ്പെടാവുന്ന രീതിയിലും ഫോറത്തിലും മുന്നോക്ക സമുദായ സർട്ടിഫിക്കറ്റ് നൽകേണ്ടതാണ്.
Study data processing for this section.
PDF: pending for this language.